കൊച്ചി: അര്‍ധരാത്രിയില്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ആരാധകര്‍. കൊച്ചിയിലെ വീട്ടുപടിക്കലെത്തിയാണ് ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ച് ആരാധകരോട് കേക്ക് വേണോയെന്ന് ചോദിച്ച് മമ്മൂട്ടി. ഇന്നലെ രാത്രി പനമ്പള്ളി നഗറിലെ വീട്ടുമുറ്റത്ത് നടന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.