തിരുവനന്തപുരം: കാലവർഷം ജൂൺ മൂന്നിനോ അതിന് മുമ്പോ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്നു മുതൽ കൂടുതൽ ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി മഴ ലഭിക്കും.

To advertise here,