അർജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമെന്ന് കസ്റ്റംസ്. വലിയ അളവിൽ സ്വർണം എത്തിച്ചു. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‍ക്ക് ഭീഷണിയെന്നും കസ്റ്റംസ്.

To advertise here,