പരീക്ഷയിൽ തോൽക്കുമെന്ന മനോവിഷമം കാരണം MSW വിദ്യാർത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂർ ഒക്കൽ, ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷരയാണ് ആത്മഹത്യ ചെയ്തത്. കുറുപ്പുംപടികളെ സ്വകാര്യ കോളേജിൽ പഠിക്കുന്ന അക്ഷര തിങ്കളാഴ്ച പരീക്ഷ എഴുതിയിരുന്നു. പഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ കഴിഞ്ഞില്ലെന്നും, അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പെരുമ്പാവൂർ പോലീസ്

To advertise here,