NSSഉം ബിജെപിയും തമ്മിൽ നേർക്കുനേർ പോരിലേക്ക്. ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും എൻഎസ്എസ് നേതൃത്വത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്ക് പിന്നിൽ ഗൂഢ രാഷ്ട്രീയ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.