കണ്ണൂര്‍: ആരോഗ്യമേഖല പുരോഗതി കൈവരിക്കും മുമ്പ് മലബാറില്‍ മിഡ്‌വൈഫ് സമ്പ്രദായമായിരുന്നു സാര്‍വത്രികം. പ്രവസ വേദനയനുഭവിക്കുന്ന സ്ത്രീകളെ ശുശ്രൂഷിക്കാന്‍ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് അവര്‍ ഓടിയെത്തുമായിരുന്നു. രണ്ടായിരത്തിലധികം പ്രസവക്കേസുകള്‍ കൈകാര്യം ചെയ്ത പഴയൊരു നഴ്‌സിനെ പരിചയപ്പെടാം.

To advertise here,