കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മ കവിത ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഞ്ചു ദിവസത്തെ സാവകാശം അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാങ്ക് അധികൃതർക്കെതിരെ നടപടിയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

To advertise here,