തിരുവനന്തപുരം: നാടിതുവരെ കാണാത്ത വെള്ളപ്പൊക്കവും മഴക്കെടുതിയുമാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. വെള്ളക്കെട്ട് ഉണ്ടായ ഭാഗങ്ങളില്‍ വെള്ളം ഇറങ്ങുമ്പോള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് കൃത്യമായി ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

To advertise here,