കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് കൈത്താങ്ങുമായി സ്വകാര്യ ബസുടമകള്‍. കാഞ്ഞിരപ്പള്ളിയിലെ ഔര്‍ ലേഡി, അറഫ ബസുകളുടെ ഒരു ദിവസത്തെ കളക്ഷനാണ് ചികിത്സയ്ക്കായി കൈമാറിയത്.

To advertise here,