കെപിസിസി നേതൃത്വത്തിനെതിരെ പാർട്ടി വേദിയിൽ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല.