തിരുവനന്തപുരം നെടുമങ്ങാടെ ഫയർ ഫോഴ്‌സ് ഓഫീസിലേക്ക് ഒരു അതിഥി വന്നെത്തി. പേടി തരി പോലും ഇല്ല. ഫയർ ഫോഴ്‌സ് ഓഫീസ് അല്ലേ... വെള്ളം ഉണ്ടാകാതിരിക്കില്ല എന്ന് കരുതി വന്നതാണെന്ന് തോന്നുന്നു. വെള്ളം മാത്രമല്ല ഭക്ഷണം കൂടി കൊടുത്താണ് അവിടുത്തെ ഉദ്യോഗസ്ഥർ അതിഥിയെ സ്വീകരിച്ചത്