To advertise here,

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ചരടുവലികൾ വീണ്ടും സജീവമാക്കി ഗ്രൂപ്പുകൾ. സണ്ണി ജോസഫിന്റെ പിൻഗാമിയായി ഷാഫി പറമ്പിലിനെ എത്തിക്കാനാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നീക്കം