കുതിരാന്‍/ തൃശൂര്‍: കുതിരാനിലെ ഒരു തുരങ്കത്തിലൂടെ അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. കുതിരാനില്‍ ഗതാഗത കുരുക്ക് രൂക്ഷമായത് മൂലം ദുരിതാശ്വാസത്തിനെത്തുന്ന വാഹനങ്ങള്‍ വൈകുന്നതാണ് തുരങ്കം തുറന്ന് കൊടുക്കാന്‍ കാരണം.

To advertise here,