എസ് വളവ്/ ഇടുക്കി: ഇടുക്കി വെള്ളത്തൂവല്‍ മേഖലയില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത് എസ് വളവിലാണ്. അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ട് പ്രദേശത്ത് നിന്ന് ഇനിയും മൂന്ന് പേരെ കണ്ടെത്താനുണ്ട്.