കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമായി ഗെഹലോട്ട് പറഞ്ഞത് യുഡിഎഫ് നിലപാട് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.