ഇടുക്കി: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ ഇടുക്കി വണ്ടിപ്പെരിയാറില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോടിന്റെ വീതി കൂട്ടല്‍ ആരംഭിച്ചു. തോടിന്റെ തീരത്തുള്ള അനധികൃത നിര്‍മാണങ്ങളാണ് പ്രവൃത്തിക്ക് തടസമാകുന്നത്. കാലവര്‍ഷം ആരംഭിച്ചാല്‍ ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം.

To advertise here,