പമ്പ: ശബരിമലയില്‍ ഇന്നലെ രാത്രിയുണ്ടായ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ നാമ ജപ പ്രതിഷേധം നടത്തി.