കൊച്ചി: ദേശിയ പാത 66 സ്ഥലമേറ്റെടുപ്പ് ആശാസ്ത്രീയമാണെന്ന് പരാതി. എറണാകുളം ജില്ലയിലെ കൂനമ്മാവ് തിരുമുപ്പം മുതല്‍ ഷെഡ്
പടി വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുപ്പിനെതിരെയാണ്
പരാതി ഉയരുന്നത്. 2005-ല്‍ ഏറ്റെടുത്ത മുപ്പത് മീറ്ററിന് ഒരു വശത്ത് നിന്ന് മാത്രം 15 മീറ്റര്‍ ഏറ്റെടുക്കുന്ന ത് മൂലം
ഖജനാവില്‍ നിന്നും കോടികളുടെ നഷ്ടമുണ്ടാകുന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.