കൊല്ലം കടയ്ക്കലിൽ ​ഗൃഹനാഥൻ ജീവനൊടുക്കി. പുലിപ്പാറ സാരംഗിയിൽ ഗിരീഷ് കുമാറാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.