കറന്റ് ബിൽ അടച്ചില്ലെന്നാരോപിച്ച് മകൻ മർദിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ ജീവനൊടുക്കി. കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി സുഹറയാണ് മരിച്ചത്
To advertise here,
Content Highlights: Nadapuram Mother Suicide, Son Assaults Mother, Iringannur Suhara Death, Kozhikode Crime News, Kerala Domestic Violence

