CMRL - എക്സാലോജിക് ഇടപാട് കേസിൽ വീണ ടി.ക്ക് എതിരെ നിർണായക തെളിവുകൾ കണ്ടെത്തി ഇഡി.

To advertise here,

ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചെന്നും കൈകാര്യം ചെയ്തത് 20.5 കോടിയോളം രൂപയെന്നും കണ്ടെത്തൽ.

ഇന്റർനെറ്റ് കോൾ ചെയ്യാൻ മറ്റൊരാളുടെ പേരിലുള സിം ഉപയോഗിച്ചതിനും വരുമാനത്തിന് അപ്പുറമുള്ള തുക കൈകാര്യം ചെയ്തതിനും തെളിവ് ലഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് എട്ടിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഹവാല ഇടപാടിന്റേയടക്കം തെളിവുകൾ കിട്ടിയിട്ടുണ്ട്. അതിനിടെ ഈമാസം 23ന് കോഴിക്കോട് വെച്ച് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സിപിഎം.