വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിലുള്ള നാടകനിരൂപണം ഉൾപ്പെട്ടതിനാലാണ് വിതരണത്തിന് അനുമതി നൽകാതിരുന്നത്. പത്രത്തിന്റെ വാരാന്ത എഡിറ്റർ കെ.ആർ.അജയനാണ് അനുമതി നിഷേധിച്ചത്. കെ.വി.സുധാകരൻ എഴുതിയ വി.എസ്.അച്യുതാനന്ദന്റെ അനുസ്മരണ കുറിപ്പ് പ്രസിദ്ധീകരിക്കേണ്ട പതിപ്പാണ് ഒഴിവാക്കിയത്.

To advertise here,