എക്സാലോജിക് വിവാദത്തിൽ മകൾ വീണയെ സംരക്ഷിച്ചും ഇ.ഡിയെ വിമർശിച്ചും പിണറായി വിജയൻ. തന്റെ മകളായതുകൊണ്ടാണ് വീണയ്ക്കെതിരെ വിചിത്രനടപടികൾ വരുന്നത്. ED ദീർഘകാലമായി വേട്ടയാടുന്നു. താനോ മകളോ കുടുംബമോ ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു
#CMRL #Exalogic #VeenaVijayan #PinarayiVijayan