സംഘ പരിവാർ രാഷ്ട്രീയത്തെ തുറന്നുകാണിക്കുകയും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്തിരുന്ന പിണറായി വിജയന് എന്താണ് സംഭവിച്ചത്? കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച പിണറായി വിജയനെയല്ലേ മുന്നണിയിലെ കക്ഷികളും ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നവരും പ്രതീക്ഷിക്കുന്നത്? പ്രതീക്ഷക്കൊത്ത് ഉയരാൻ പിണറായി വിജയന് എന്താണ് തടസം?

To advertise here,