ജയ്പൂര്‍: ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. കേരളത്തിലേതിനു സമാനമായി അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുന്നതാണ് രാജസ്ഥാനിലെയും രീതി. ഇക്കുറിയും പതിവു തെറ്റില്ല എന്നാണ് ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

To advertise here,