ഹൈദരാബാദ്: തെലങ്കാനയില്‍ പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ നല്‍കി അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍. 119 സീറ്റുകള്‍ ഉള്ള നിയമ സഭയില്‍ 64 സീറ്റുകള്‍ എങ്കിലും നേടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം സര്‍വ്വേകളും പറയുന്നത്.

To advertise here,