ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇതാദ്യമായി മനസ് തുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വീഡിയോയിലാണ് താരം വേദന പങ്കുവെച്ചത്.