എതിരില്ലാത്ത 3 ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. അതിവേഗം രണ്ട്  ഗോളുകൾ നേടിയ കോൾ പാൽമർ ആണ് കളിയിലെ താരം.