സന്തോഷ് ട്രോഫിയിൽ ഗോൾ മഴ പെയ്യിച്ച് കേരളം. കർണാടകയ്ക്കെതിരെ 7-3ന് കേരളത്തിന് ജയം. ജെസിന് അഞ്ച് ഗോൾ .അർജുൻ ജയരാജും ഷെഗിലും കേളത്തിനായി സ്കോർ ചെയ്തു.