രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ ലീഡ് കൈവിട്ട കേരളത്തിന്‌ നാലാം ദിനമായ ഇന്ന് ഏറെ നിർണായകം. വിദർഭയ്ക്ക് നിലവിൽ 37 റൺസ് ലീഡ്.