സൗദിയെ ആക്രമിക്കുമെന്ന് ഹൂതികൾ, വ്യോമപാത അടച്ച് യമൻ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം. അതേ സമയം ഹോർമുസിൽ ചരക്ക് കപ്പലുകൾക്ക് ടാക്സുമായി ട്രംപ്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകൾക്കും 20% നികുതി അല്ലെങ്കിൽ ഫീസ് ഈടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു

To advertise here,