ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഒരു യാത്രാ വിവരണമാണ് ഹൈമവതഭൂവില്‍. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ. ഹിമാലയന്‍ ഒഡീസി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തിരിക്കുകയാണ്. ഗ്രന്ഥകര്‍ത്താവ് എംപി വീരേന്ദ്രകുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി ചേരുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 315.