ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ ട്രിപ്പിള്‍ പ്ലേ സര്‍വീസ് പുറത്തിറക്കി. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും കേബിള്‍ ടിവിയും മൊബൈല്‍ കോള്‍ ചെയ്യാവുന്ന ലാന്റ് ഫോണും അടങ്ങുന്നതാണ് പദ്ധതി. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മണിന്യൂസ്, എപ്പിസോഡ്: 169.

To advertise here,