കോവിഡ് വ്യാധിയിലൂടെ രാജ്യവും സമ്പദ് വ്യവസ്ഥയും തളര്‍ന്നുപോയ വര്‍ഷമാണ് കടന്നുപോയത്. കോവിഡിന് അല്‍പ്പം ആശ്വാസം കണ്ടെത്തിയതോടെ പല മേഖലകളും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2021 രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങനെയായിരിക്കും. സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ പ്രതികരിക്കുന്നു. മണിന്യൂഡ്, എപ്പിസോഡ്: 193.

To advertise here,