ഇന്ത്യ ഭരിക്കുന്ന മുന്നണിയിലെ മഹാപാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ പൂജെപി ആണെങ്കിലും രാജ്യത്ത് നല്ല വിലയുള്ള പാര്‍ട്ടിയാണ്. കേരളത്തിലെ ബിജെപി കുഴലില്‍ കുടുങ്ങുമ്പോള്‍ അതിനെ പറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ ബിജെപി. അന്വേഷണത്തിന്റെ ആവശ്യങ്ങള്‍ക്കായി കാശ് എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ ഡിജിറ്റലായി കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.... വക്രദൃഷ്ടി