ഡി.സി.സി പുനഃസംഘടനയ്‌ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈവിടുന്ന ലക്ഷണമാണ്. ഇടയ്ക്കിടെ ആന്ധ്രയിലൊക്കെ പോയി വരാന്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം അനുവദിക്കുമോ എന്ന ആശങ്കയിലാണ് തീരുമാനം.

To advertise here,