കേരളം കണ്ട ഏറ്റവും വലിയ ചാരായ വേട്ട ഏതെന്നു ചോദിച്ചാല്‍ അന്നും ഇന്നും ഒറ്റ ഉത്തരമേയുള്ളു, 1991 ഓഗസ്റ്റില്‍ തിരുവനന്തപുരം പൊഴിയൂര്‍ കടപ്പുറത്തു നടന്ന റെയ്ഡ്. ആയിരക്കണക്കിനു ജനങ്ങളുടെ പ്രതിരോധം മറികടന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ കേരളത്തിന്റെ എക്‌സൈസ്, പോലീസ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ബിഗ് ഓപ്പറേഷന്‍. ആ റെയ്ഡിന്റെ കഥയാണ് ഇത്തവണ മാതൃഭൂമി എക്‌സ്ഫയലില്‍. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 46
Content Highlights: Pozhiyoor Arrack
Published: 14 Oct 2018, 12:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

