വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിലപോകില്ലെന്ന് എ സി മൊയ്ദീന്‍. സ്വര്‍ണ്ണക്കടത്ത് വിവാദം പഴയ വീഞ്ഞ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അത് പുതിയ കുപ്പിയിലാക്കി ഇറക്കുകയാണ്, കുന്നംകുളത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും മൊയ്ദീന്‍ മാതൃഭൂമിന്യൂസിനോട്.