തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ സുരേന്ദ്രന്‍. കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

To advertise here,