പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുമെന്ന് കരുതുന്ന കോന്നിയില്‍ വിജയ യാത്രയുടെ ഭാഗമായി വിപുലമായ കൂടിക്കാഴ്ചകള്‍. വ്യാഴാഴ്ച സാമുദായിക നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കുന്ന സുരേന്ദ്രന്‍, വെള്ളിയാഴ്ച രാവിലെ മണ്ഡലത്തിലെ പട്ടിക ജാതി കോളനികളൊന്നില്‍ പ്രഭാത ഭക്ഷണത്തിനെത്തും.

To advertise here,