കോട്ടയം: 12 സീറ്റെന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോട്ടയം ജില്ലയില്‍ നാല് സീറ്റ് വേണം. ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ ആയില്ല. ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. യുഡിഎഫ് യോഗവും ഇന്നാണ്.

To advertise here,