പിണറായി വിജയന്റെ 99-100ലേക്കുള്ള പോക്ക് പ്രതീക്ഷിച്ചില്ല. എല്‍ഡിഎഫിന് 70 സീറ്റും യുഡിഎഫിന് 68 സീറ്റും കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ യുഡിഎഫ് ഇത്രയും ഗതികേടിലാണെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്ന് പി.സി. ജോര്‍ജ്.

To advertise here,