ന്യൂഡല്‍ഹി: രാജി വയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി രാജിവച്ച് ഒഴിയട്ടെ എന്ന് സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം സോണിയഗാന്ധിയോ പ്രിയങ്കഗാന്ധിയോ ഏറ്റെടുക്കണമെന്നും അഞ്ജാന്‍. പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനാകാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം രാഹുല്‍ഗാന്ധിക്കാണെന്നും അതുല്‍ കുമാര്‍ അഞ്ജാന്‍ പ്രതികരിച്ചു.

To advertise here,