തിരുവനന്തപുരം: ബി.ഡി.ജെ.എസില്‍ നിന്നും എറണാകുളം സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബി.ജെ.പി. ടോം വടക്കിന്റെ വരവിനു പിന്നാലെ കെ.വി തോമസിന്റെ നീരസം കൂടി കണക്കിലെടുത്താണ് ബി.ജെ.പി നീക്കം. സീറ്റ് വച്ച് മാറുന്നതിന് ബി.ഡി.ജെ.എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച അനുകൂലമാണ്.

To advertise here,