രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാക്കാലവും വഞ്ചിക്കപ്പെട്ടവരാണെന്നും അവര്‍ കൂടി ചേരുമ്പോള്‍ മാത്രമെ നമ്മള്‍ പൂര്‍ണമാകു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നുണ്ട്. ഇക്കാലമത്രയും ഉണ്ടായ നയത്തില്‍ നിന്നൊരു മാറ്റമാണോ അത് എന്നാണ് ആകാംഷയോടെ രാജ്യം ഉറ്റുനോക്കുന്നത്. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയ്ക്ക് ഏറ്റവും ചേരുന്നത് തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി ഇന്ദ്രപ്രസ്ഥം.