ഇടുക്കി: പൊട്ടിത്തെറിച്ച് പി.ജെ ജോസഫ്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് നീതികേടെന്ന് തുറന്നടിച്ചു. കോട്ടയത്ത് റിബലായി മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ തേടുകയാണ് ജോസഫ്. നിലപാട് തിരുത്തിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് അടുപ്പക്കാരെ അറിയിച്ചു. യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളും

To advertise here,