ആലപ്പുഴ: മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷ സമുദായ പ്രതിനിധിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന് സൂചന. എല്‍.ഡി.എഫിന്റെ രാഷ്ട്രീയ ഭീഷണി നേരിടാനുള്ള അവസാനവട്ട ചര്‍ച്ചയിലാണ് പാര്‍ട്ടി നേതൃത്വം. അതേസമയം കെ.സി വേണുഗോപാലിന്റെ പിന്മാറ്റം പരാജയ ഭീതിമൂലമാണെന്ന വിലയിരുത്തലിലാണ് എല്‍.ഡി.എഫ്.

To advertise here,