കോട്ടയം: പി.ജെ ജോസഫ് ഉയര്‍ത്തിയ കലാപക്കൊടി അവഗണിച്ച് തോമസ് ചാഴിക്കാടനെ കോട്ടയം ലോക്‌സഭാ സ്ഥാനാര്‍ഥിയായി കെ.എം മാണി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ വികാരം കണക്കിലെടുത്താണ് നടപടിയെന്ന് കെ.എം മാണി. ഒരു പകല്‍ മുഴുവന്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

To advertise here,