സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളില്‍ ഏറ്റവും അനന്യമാണ് തിരുവനന്തപുരം. മതസാമുദായിക അടിയൊഴുക്കുകളില്‍ അതികായന്മാര്‍ കടപുഴകി വീണ അപ്രവചനീയമായ രാഷ്ട്രീയ മണ്ണ്. നിസ്സാരരെന്ന് വിളിക്കപ്പെട്ടവര്‍ വിജയികളായ അത്ഭുത മുനമ്പ്. അവിടേക്ക് ആര്‍.എസ്.എസിന്റെ ഏറ്റവും ജനകീയ മുഖമായ കുമ്മനം തിരികെ എത്തുന്നു. കേരളം പോളിങ് ബൂത്തിലേയ്ക്ക്, തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി, അദ്ധ്യായം 17