കൊച്ചി: ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും. ബി.ഡി.ജെ.എസ് മത്സരിക്കുന്ന ആലത്തൂര്‍, മാവേലിക്കര, ഇടുക്കി, വയനാട്, സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ധാരണയായി. പ്രഖ്യാപനം നാളെയുണ്ടാകും.

To advertise here,